¡Sorpréndeme!

Sabarimala | തന്ത്രിക്കെതിരെ ദേവസ്വം ബോർഡ് നടപടി എടുത്തേക്കില്ല

2019-01-04 14 Dailymotion

തന്ത്രി ക്കെതിരെ ദേവസ്വം ബോർഡ് നടപടി എടുത്തേക്കില്ല. ദേവസ്വം ബോർഡുമായി ഇന്ന് തിരുവനന്തപുരത്ത് നടന്ന ചർച്ചയിലാണ് തീരുമാനം. ആചാര ലംഘനം നടത്തിയാൽ നടയടക്കാനുള്ള ഭരണഘടന അവകാശം തന്ത്രിക്ക് ഉണ്ട് എന്ന വാദത്തിലാണ് ദേവസ്വം ബോർഡിൻറെ തീരുമാനം. നേരത്തെ മുഖ്യമന്ത്രിയടക്കം തന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരുന്നു